വളാഞ്ചേരി: തിണ്ടലം പൊറ്റെക്കളം പടി കുഞ്ഞാടമ്പി (90) നിര്യാതനായി. ഭാര്യ: പരേതരായ കോച്ചി, ചക്കി. മക്കൾ: മീനാക്ഷി, അപ്പുണ്ണി, മോഹനൻ (സി.പി.എം തിണ്ടലം പടിഞ്ഞാറേക്കര ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ഗീത, അനില.