പല്ലശ്ശന: വിശ്വകർമാനഗർ കേങ്കറത്ത് വീട്ടിൽ പരേതനായ കെ.എ. സുന്ദരന്റെ മകൻ കെ.എസ്. രാധാകൃഷ്ണൻ (64) നിര്യാതയായി. ഭാര്യ: സുധ. മക്കൾ: ശ്യാം സുന്ദർ (ഇന്ത്യൻ ആർമി), ശ്യാം ലാൽ (എ.ഇ, ജല അതോറിറ്റി ചിറ്റൂർ). മരുമക്കൾ: എൻ.നീതു, കെ.ആർ.അഞ്ജു മോൾ. സഹോദരങ്ങൾ: കെ.എസ്.ശ്രീധരൻ (റിട്ട. സബ് ഇൻസ്പെക്ടർ), കെ.എസ്.സതീഷ് കുമാർ (റവന്യൂ വകുപ്പ്), രതിദേവി, രജനി, പരിമളം.