കൊടുവായൂർ: പല്ലശ്ശന കമ്മാന്തറ പടിഞ്ഞാറെ വീട് പരേതരായ പരമേശ്വരൻ കല്യാണിയുടെ മകൻ പി.സുബ്രഹ്മണ്യൻ (54) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: നിഥിൻ, വിജിൻ. സഹോദരങ്ങൾ: രാജൻ, അനന്തൻ, മണികണ്ഠൻ, ദേവി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് എലവഞ്ചേരി തൂറ്റിപ്പാടം ഗായത്രി തീരം വാതക ശ്മശാനത്തിൽ.