ഒറ്റപ്പാലം: കടമ്പൂർ കണ്ടംപറമ്പിൽ പരേതനായ ജെയിംസിന്റെ മകൻ ഷെൽബി ജെയിംസ് (34) നിര്യാതനായി. മാതാവ്: മേരിക്കുട്ടി മാത്യു തൊണ്ടിയിൽ. ഭാര്യ: ജീന ഷെൽബി. മകൻ: ആരോൺ ഷെൽബി. സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്നിന് കടമ്പൂർ സെൻറ് ഫ്രാൻസിസ് അസീസി ചർച്ച് സെമിത്തേരിയിൽ.