പരവൂർ: കൂനയിൽ നെടുങ്ങോലം പാറവിള വീട്ടിൽ കമലമ്മ അമ്മ (93) നിര്യാതയായി. ഭർത്താവ്: ചെല്ലപ്പൻപിള്ള. മക്കൾ: പരേതനായ രാജേന്ദ്രൻപിള്ള, ജയചന്ദ്രൻപിള്ള, ശോഭ, ഉഷ, ലതികകുമാരി. മരുമക്കൾ: ഇന്ദിര, പരേതയായ ഇന്ദിര, മധുസൂദനൻപിള്ള, പരേതനായ മണികണ്ഠൻ, വിജയകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.