നെടുമ്പന: അനില ഭവനിൽ (മുളവിള) പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ തങ്കമണിയമ്മ (82) നിര്യാതയായി. മക്കൾ: അനില, അനിത, അജിത, അനിജ. മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണപിള്ള, സുരേഷ്ബാബു, പരേതനായ രാധാകൃഷ്ണപിള്ള, വേണുഗോപാൽ.