കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് കൊടിത്തറ വടക്കതില്‍ പരേതനായ ഗോപാലകൃഷണപിള്ളയുടെ ഭാര്യ വിജയമ്മ (87) നിര്യാതയായി. മക്കള്‍: നാരായണപിള്ള, രാജശേഖരന്‍പിള്ള, വാസുദേവന്‍പിള്ള, ശിവന്‍പിള്ള, വസന്തകുമാരി. മരുമക്കള്‍: സുശീലാമ്മ, വിജയലക്ഷ്മി, അംബിക, മായ, മുരളീധരന്‍പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.