കുന്നിക്കോട്: തെക്കേ കുഴിവേലിൽ വീട്ടിൽ (ശിവശൈലം) പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ ഭവാനിയമ്മ (92) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.