പരവൂർ: തെക്കുംഭാഗം കോന്തച്ചാരഴികത്ത് ലൈല (63) നിര്യാതയായി. ഭർത്താവ് ആരിദ്. മക്കൾ: നിഷ, സലാം, റജീന. മരുമക്കൾ: നജീബ്, ഷെർഷ, ജെസ്ന.