മാനന്തവാടി: മക്കിയാട് ടൗണിലെ ലോഡിങ് തൊഴിലാളി വെള്ളാൻ വീട്ടിൽ അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: വെള്ളാൻ മൊയ്തു (ലോഡിങ് തൊഴിലാളി), റുഖിയ, റാബിയ, ഹാജറ, ഫൗസിയ, നജ്മത്ത്. പരേതനായ അമ്മത്. മരുമക്കൾ: ബിയ്യാത്തു, ജലീൽ, അസ്മ, ജലീൽ പൂവരിഞ്ഞി, മഹറൂഫ്, അമ്മത്, ഫൈസൽ