തരുവണ: തരുവണ അങ്ങാടിയിലെ ആദ്യകാല വ്യാപാരി കാളിയാർ ഇബ്രാഹിം (64) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: നുസ്രത്, നൗഷിദ, നിഷാദ്, റമീസ. മരുമക്കൾ: ഹംസ ആറുവാൾ, ഷമീർ കിണറ്റിങ്കൽ. സഹോദരങ്ങൾ: നാസർ, അബൂബക്കർ, ഖദീജ, പരേതനായ അബ്ദുല്ല.