കളൻതോട്: കണ്ടിയിൽ അബ്ദുള്ള ഹാജിയുടെ മകൻ മുഹമ്മദ് (55) നിര്യാതനായി. ഭാര്യ: ബിറ. മക്കൾ: ഷെഫിൻ മുഹമ്മദ്, നൂറ, നിബ. സഹോദങ്ങൾ: കണ്ടിയിൽ ബീരാൻ കുട്ടി ഹാജി, അഹ്മദ് കുട്ടി, സുബൈർ, ഷംസുദ്ദീൻ, ഹബീബു റഹ്മാൻ, ആയിശ, നഫീസ, മൈമൂന, ഹഫ്സത്ത്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9:30ന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ.