പുനലൂർ: വിളക്കുവെട്ടം കല്ലാർ സെന്റ് ജോർജ് ഭവനിൽ ഉണ്ണൂണ്ണി ബേബി (81) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ഗീവർഗീസ്, ജോസഫ്, പരേതനായ ജിജി. മരുമക്കൾ: ജയ്മി, ജിൻസി, മായ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം 11 ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.