ഓച്ചിറ: ചങ്ങൻകുളങ്ങര വിശ്വഭവനത്തിൽ വിശ്വനാഥൻനായർ (75, റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: ഷീജ, ബിജി. മരുമക്കൾ: ശ്രീകുമാർ, കൃഷ്ണകുമാർ (ഇരുവരും കുവൈത്ത്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.