കൊല്ലം: മനയില്‍കുളങ്ങര എം.ആർ.എ-152 പന്തിരാംപള്ളി പടിഞ്ഞാറ്റതില്‍ പരേതനായ അനന്തമല്ലന്റെ ഭാര്യ ലളിത ഭായി (94) നിര്യാതയായി. മക്കള്‍: പരേതനായ ശ്രീനിവാസന്, രാധാകൃഷ്ണന്, രാമചന്ദ്രന്, മീര. മരുമക്കള്‍: ഹേമലത, ശ്യാമള, ഉഷ, രാധാകൃഷ്ണന്.