ചവറ: പന്മന ആക്കൽ കോക്കാട്ടു വടക്കതിൽ ഹസീന മൻസിലിൽ നൂറുദ്ദീൻ കുട്ടി (64) നിര്യാതനായി. ഭാര്യ: ആരിഫബീവി. മക്കൾ: ഹസീന, ഹസീഖാൻ. മരുമക്കൾ: ബാബുരാജ്, ജലീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് പുതുശ്ശേരിക്കോട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.