പുതുനഗരം: വണ്ടിത്താവളം പാലക്കോട് വീട്ടിൽ രാമൻ (87) നിര്യാതനായി. ഭാര്യ: പരേതയായ വി. മണി. മക്കൾ: ആർ. മോഹനൻ (എസ്.ബി.ഐ നാഗ്പുർ), ആർ. ശാന്തകുമാരി (ജെ.പി.എച്ച്.എൻ പുതുശ്ശേരി), ആർ. സുധ (ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ചാവക്കാട്), ആർ. സതീശൻ (കുവൈത്ത്). മരുമക്കൾ: സുകുമാരൻ (റിട്ട. കെ.എസ്.ഇ.ബി), സി. സുനിത, വി. ബേബി (കുവൈത്ത്), പരേതനായ എം. രവി.