പത്തിരിപ്പാല: കല്ലൂർ പുള്ളുവൻപറമ്പ് വീട്ടിൽ നാരായണൻ (62) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശരണ്യ, പരേതനായ അരുൺ, വിഷ്ണു. മരുമകൻ: മണികണ്ഠൻ.