പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പുളിക്കൽ പറമ്പിൽ അസ്സനാർ (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: പരേതനായ അക്ബർ, ആമിന, നസീമ, യൂസഫ്, മുഹമ്മദലി. മരുമക്കൾ: മുഹമ്മദ്, മുസ്തഫ, നബീസ, ഹബീബ, സുനിയ്യ.