ആലത്തൂർ: മേലാർക്കോട് കല്ലമ്പാട് ദേവകി മന്ദിരത്തിൽ പരേതനായ പി.ടി. രാമൻകുട്ടി അച്ചന്റെ ഭാര്യ ഗൗരി നേത്യാർ (90) നിര്യാതയായി. മക്കൾ: ദേവുമണി, ശശിധരൻ, പരേതയായ രാജലക്ഷ്മി, ഗിരീശൻ. മരുമക്കൾ: എം.ജി.കെ. നായർ, കൃഷ്ണനുണ്ണി, വിജയലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.