പാലക്കാട്: കൽമണ്ഡപം വടക്കുമുറിയിൽ മണിപ്പിള്ള (83) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ലത, ശിവകുമാർ, ലളിത. മരുമക്കൾ: മഹാലക്ഷ്മി, പരേതരായ ശശിധരൻ, ജഗന്നാഥൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തിരുനെല്ലായി പൊതു ശ്മശാനത്തിൽ.