കൊല്ലം: പള്ളിത്തോട്ടം തോപ്പ് കൗമുദി നഗർ 443 ബി- യിൽ പരേതനായ ജെ. സ്റ്റാന്റലിയുടെ ഭാര്യ സിബിൾ സ്റ്റാൻലി (പൊടിച്ചി-68) നിര്യാതയായി. മക്കൾ: ഷെറിൻ, ഡോ. സാംസൺ, സ്മിത. മരുമക്കൾ: ആൻഡ്രൂസ്, ഡോ. റിമു സാംസൺ, ജസ്റ്റിൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30 ന് തോപ്പ് സെന്റ് സ്റ്റീഫൻ ദേവാലയ സെമിത്തേരിയിൽ.