കുളത്തൂപ്പുഴ: കടമാന്‍കോട് കൊടിയാട്ട് ലളിത ഭവനില്‍ എന്‍. വേലപ്പന്‍നായര്‍ (78) നിര്യാതനായി. ഭാര്യ: ലളിതാമണി. മക്കള്‍: സുനില്‍കുമാര്‍, അനില്‍, അരുണ്‍. മരുമക്കള്‍: പ്രീജാകുമാരി, ആര്യ, സുബി.