തൃപ്രയാർ: നാട്ടിക പരേതനായ കുന്നത്ത് ജ്യോതി ബാബുവിന്റെ ഭാര്യയും നാട്ടിക പഞ്ചായത്ത് മുൻ അംഗവും മഹിള പ്രധാൻ ഏജന്റുമായ അനിത ജ്യോതി (51) നിര്യാതയായി. മക്കൾ: കാർത്തിക (ഡിഗ്രി വിദ്യാർഥി, തരണനെല്ലൂർ കോളജ്), രോഹിത് (നാട്ടിക എസ്.എൻ ട്രസ്റ്റ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി). സംസ്കാരം വെള്ളിയാഴ്ച രാവില ഒമ്പതിന് വീട്ടുവളപ്പിൽ.