കൊരട്ടി: ചിറങ്ങര പടയാട്ടിൽ പരേതനായ കൊച്ചുവർക്കിയുടെ ഭാര്യ സാറാമ്മ (90) നിര്യാതയായി. മക്കൾ: എലിയാസ് (റിട്ട. പ്രിൻസിപ്പൽ ഐ.ടി.ഐ ചാലക്കുടി), ശലോമി, വർഗീസ് (റിട്ട. മാർ സേവേറിയോസ് യു.പി സ്കൂൾ ചിറങ്ങര, റോയ് (ബഹ്റൈൻ). മരുമക്കൾ: ആലീസ്, ജോബ്, ലിസി, റീന.