കൊടകര: കാവുംതറ ഏറ്റുമാനൂക്കാരന്‍ പരേതനായ പോള്‍സന്റെ ഭാര്യ മേരി (75) നിര്യാതയായി. മക്കള്‍: സിജു, പരേതയായ സിജി. മരുമക്കള്‍: ലിന്‍സി, പരേതനായ ജെയിംസ്.