തിരുവില്വാമല: റിട്ട. അധ്യാപിക പ്രവീൺ നിവാസിൽ തിരുത്തിപ്പിള്ളി വടക്കേകളം രാധ (80) നിര്യാതയായി. ഭർത്താവ്: വേർക്കോട്ട് പ്രഭാകരൻ. (റിട്ട. പബ്ലിക് റിലേഷൻസ് ഓഫിസർ) മക്കൾ: പ്രവീൺ (ചീഫ് മാനേജർ, ഇൻഡ്സിൽ ലിമിറ്റഡ് പാലക്കാട്), പ്രീത (അധ്യാപിക). മരുമക്കൾ: കൃഷ്ണകുമാർ (അധ്യാപകൻ), ജയശ്രീ (അധ്യാപിക). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.