വേലൂർ: വെള്ളാറ്റഞ്ഞൂർ എടക്കളത്തൂർ മുട്ടിക്കൽ വീട്ടിൽ ഫ്രാൻസിസിന്റെ ഭാര്യ റോസി (83) നിര്യാതയായി. മക്കൾ: യോഹന്നാൻ, ഷാജു, ബീന (അധ്യാപിക, ഗവ. യു.പി സ്കൂൾ പുലിയന്നൂർ), പരേതനായ വിൻസന്റ്. മരുമക്കൾ: ജെനി (വെള്ളാറ്റഞ്ഞൂർ സർവിസ് സഹകരണ ബാങ്ക്), രാഗി, റോയ് (ഹെൽത്ത് ഇൻസ്പെക്ടർ).