കാസർകോട്: തളങ്കര പട്ടേൽ റോഡിലെ പരേതനായ ലത്തീഫ് സാഹിബിന്റെ ഭാര്യ കുൽസുമ്പി ഹജ്ജുമ്മ (92) നിര്യാതയായി. മകൻ: ശരീഫ് സാഹിബ് മരുമകൾ ഫമീദ. സഹോദരങ്ങൾ: അബ്ദുൾറഹ്മാൻ ഹാജി, അബ്ദുൽ കാദർ, ശരീഫ് അംബി, ഖൈറുന്നിസ.