ആയൂർ: ഇടമുളക്കൽ കൊടിഞ്ഞാൽ നെടുമ്പായിക്കുളത്ത് വീട് (കൊട്ടാരത്തിൽ) പരേതനായ ബേബിയുടെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: ലീലാമ്മ, ജോർജ്, പരേതനായ ബേബി. മരുമക്കൾ: സൂസമ്മ, മേരിക്കുട്ടി, പരേതനായ ജോർജ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മാക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.