കുണ്ടറ: അമ്പലംമുക്ക് കൊച്ചഴികത്ത് വീട്ടില്‍ രാജന്‍പിള്ള (67) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കള്‍: രേവതി, തുളസിരാജ്. മരുമകന്: പ്രമോദ്കുമാര്‍. സംസ്കാരം ശനിയാഴ്ച പുത്തൂര്‍ പൂവറ്റൂര്‍ കരിമ്പിന് തെക്കതില്‍ വീട്ടുവളപ്പിൽ.