കൊല്ലം: കോയിക്കൽ കുളങ്ങരവീട്ടിൽ പരേതനായ അബ്ദുൽറഹ്മാന്റെ ഭാര്യ സൈനബാബീവി (84) നിര്യാതയായി. മക്കൾ: യഹിയ, മുസ്തഫ, ഇല്യാസ് അഷ്റഫ്, ബുഷ്റ, മുജീബ് റഹ്മാൻ. മരുമക്കൾ: ഷംസുദ്ദീൻ, ലൈല, ബീന, നെസി, ഷഹീദ. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30 ന് കിളിക്കൊല്ലൂർ വലിയപ്പള്ളി ഖബർസ്ഥാനിൽ.