കാട്ടൂർ: ഗവ. ആശുപത്രിക്കു സമീപം പണിക്കംപറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ പരിമളം (86) നിര്യാതയായി. മക്കൾ: ലോഹ്യ, രേണുക, അശോക്, പ്രകാശ്. മരുമക്കൾ: രാജി, ഭഗീരഥൻ, സിന്ധു, രശ്മി.