അന്തിക്കാട്: കൊടെക്കനാൽ റോഡിൽ വടശ്ശേരി സദാനന്ദൻ (85) നിര്യാതനായി. ഭാര്യ: പരേതയായ അമരാവതി. മക്കൾ: ബിന്ദു, സുജ, ബിജു. മരുമക്കൾ: പവിത്രൻ, വിജയൻ, അംബിക. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.