കൊല്ലം: റെയില്‍വേ കോണ്‍ട്രാക്ടറായിരുന്ന കടപ്പാക്കട ജനയുഗം നഗര്‍-3 പടിഞ്ഞാറ്റിന്‍കര വീട്ടില്‍ എം ഗോപാലകൃഷ്ണന്(88) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കള്‍: ഹരിദാസ്, ഡോ. ശ്രീദാസ് (മെഡിസിറ്റി), കൃഷ്ണദാസ്. മരുമക്കള്‍: സ്വപ്ന ഹരിദാസ്, ഡോ. സ്വപ്ന ശ്രീദാസ് (മെഡിസിറ്റി), സ്മിത കൃഷ്ണദാസ്. കടപ്പാക്കട സ്പോര്‍ട്സ് ക്ലബിന്റെ ട്രഷറർ, വൈസ് പ്രസിഡന്റ്, കടപ്പാക്കട ഗുരുമന്ദിരം പ്രസിഡന്റ്, കൊല്ലം റെയില്‍വേ യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.