പുനലൂർ: ആരംപുന്ന പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഭാരതിയമ്മ (76) നിര്യാതയായി. മക്കൾ: സുന്ദരൻ നായർ, ജ്യോതിഷ് കുമാർ, ബിജു, ബിന്ദു. മരുമക്കൾ: സുമ, രജി, മായാദേവി, പ്രേമതിലകൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.