തൃക്കരുവ: നടുവിലച്ചേരി പുലയരഴികത്ത് വീട്ടിൽ ധർമ്മപാലന്റെയും നളിനിയുടെയും മകൻ സമദ് (56) നിര്യാതനായി. മകൻ: സജിൻ സമദ്. സഹോദരങ്ങൾ: ബാബു, ലതിക, ചിത്രകുമാർ, ശിവജി, പരേതയായ ശ്യാമള. സംസ്കാരം ഞായറാഴ്ച വൈകീട്ട് ആറിന് വീട്ടുവളപ്പിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 7.30 ന്.