ഓയൂർ: വട്ടപ്പാറ പോക്കരുകോണത്ത് വീട്ടിൽ അബ്ദുൽ ജലീൽ (70) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: മുഹമ്മദ് റാഫി, ജാസ്മി, മുഹമ്മദ് റസീൽ, ജസീന. മരുമക്കൾ: ഷംന, റഫീക്, ഫാത്തിമ.