മരോട്ടിച്ചാൽ: വട്ടകോട്ടായിൽ തങ്കപ്പന്റെ മകൻ രാമചന്ദ്രൻ (72) നിര്യാതനായി. പുത്തൂർ മുൻ പഞ്ചായത്ത് അംഗവും റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥനുമാണ്. ഭാര്യ: ജലജ. മക്കൾ: ദീപു, പരേതയായ സുരഭി. മരുമകൾ: ആതിര. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പട്ടിക്കാട് ആത്മാലയം ശ്മശാനത്തിൽ.