ചാവക്കാട്: എച്ച്.എസ്.ബി.സി റിട്ട. ഉദ്യോഗസ്ഥൻ ഒരുമനയൂർ കാക്കോട്ട് നാരായണൻ നായർ (94) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: രാജലക്ഷ്മി, രതീദേവി.