എറിയാട്: മാടവന പി.എസ് കവലക്ക് സമീപം പരേതനായ എറക്കത്ത് സെയ്തുമുഹമ്മദിന്റെ ഭാര്യ ഐശു (85) നിര്യാതയായി. മക്കൾ: ഉസ്മാൻകുട്ടി (ഖത്തർ), അബ്ദുൽ ജബ്ബാർ, അബ്ദുൽ മജീദ് (ജൂനിയർ സൂപ്രണ്ട്, ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ചാവക്കാട്), അബ്ദുൽ സലീം, അബ്ദുൽ കരീം (ഇമാം, ടൗൺ അസീസിയ മസ്ജിദ്, കൊടുങ്ങല്ലൂർ), അബ്ദുൽ അസീസ്, ഹലീമ, ഫാത്തിമ, സുബൈദ. മരുമക്കൾ: അബൂബക്കർ, ഹനീഫ, ഫർഹത്ത്, ഖദീജ, റയ്യാനത്ത് (അധ്യാപിക, അൽഅമീൻ സ്കൂൾ കേച്ചേരി), ഹസീന, സബിത, സീന, പരേതനായ ഹംസ.