തൃശൂർ: മിഷൻ ക്വാർട്ടേഴ്സ് തോട്ടാൻ പരേതനായ പോളിന്റെ ഭാര്യ ആനി (89) നിര്യാതയായി. മക്കൾ: ഡാർളി, സോഫി, സുമ, അൽഫോൻസ, മരീന, ലീമ. മരുമക്കൾ: പരേതനായ വിൻസ് ഒലക്കേങ്കിൽ, ഫ്രാൻസിസ് ചിറയത്ത്, ജോസൺ ചിറ്റിലപ്പിള്ളി കുന്നത്ത്, തോമസ് പെരിഞ്ചേരി, ജോസപ്പൻ പാറക്കൽ, ലാലു കയ്യാലകം (ജേക്കബ്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തൃശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രൽ സെമിത്തേരിയിൽ.