മംഗലംഡാം: പനംപൊറ്റ തോണ്ടലിൽ ടി. സ്റ്റീഫൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ: സ്റ്റിസിൻ, സ്റ്റിമിൻ, സ്റ്റിവിൽ. മരുമക്കൾ: പാസ്റ്റർ ലിജോ ജോസ്, പാസ്റ്റർ വിനയൻ, ഹിൽഡ.