കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് മിഥ്യയിൽ (വല്ലൂർ വീട്) രഘു (60) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: പരേതയായ സിഘു, ദീപു. മരുമകൾ: ദിവ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.