മുതലമട: നാഗർപാടം ഹനീഫ റാവുത്തരുടെ മകൻ എം.എ. കാസിം (57) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഹാരിസ്, ഫിറോസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആനമാറി പള്ളി ഖബർസ്ഥാനിൽ.