ആലത്തൂർ: നെല്ലിയാങ്കുന്നം ഏടത്തിൽ കോളനിയിൽ വെള്ളയുടെ മകൻ സുരേഷ് (49) നിര്യാതനായി. മാതാവ്: വള്ളിദൈവാനി. ഭാര്യ: സുനിത. മക്കൾ: ജിജീഷ്, ജിതീഷ്, പരേതനായ ജിനീഷ്.