പുതുനഗരം: എം.എച്ച്.എസ് റോഡിൽ ചമ്പുവീട്ടിൽ അബ്ദുൽഅസീസ് (74) നിര്യാതനായി. ഭാര്യ: സൈബുന്നീസ. മക്കൾ: മുഹമ്മദ് ഷഫീക്, മുഹമ്മദ് ആഷിക്, ഷർമിള. മരുമക്കൾ: അബ്ദുറഹ്മാൻ, ഷംബ്ന അലി, മുസ്തിരി. സഹോദരൻ: അബ്ദുൽമജീദ്.