പത്തിരിപ്പാല: മങ്കര തേനൂർ മേലേതിൽ രാഘവന്റെ ഭാര്യ ജയന്തി (53) മങ്കര കോട്ടപ്പടിയിലെ വീട്ടിൽ നിര്യാതയായി. മക്കൾ: രജനി, ദീപ, രജീഷ്. മരുമക്കൾ: സുനീഷ് മുള്ളൂർക്കര, സതീഷ്, അമൃത.