എരിമയൂർ: കുണ്ടുപറമ്പിൽ റിട്ട. പൊലീസ് എസ്.ഐ ഇബ്രാഹിംകുട്ടി (97) നിര്യാതനായി. ഭാര്യ: റുക്കിയ ഉമ്മ. മക്കൾ: ഐഷബീവി, മുഹമ്മദ് ഇസ്മയിൽ, ഹബീലത്ത് ബീവി, ഫാത്തിമ ബീവി, ഹലീമ ബീവി, അബ്ദുല്ല. മരുമക്കൾ: ഹനീഫ, ഷൗക്കത്തലി, റഷീദ്, ഷാജിത, ഫർസാന, പരേതനായ മുഹമ്മദ് ഖനി.