ആലത്തൂർ: പഴമ്പാലക്കോട് കുറുമത്തിപ്പാറ വീട്ടിൽ ഉസ്മാൻ അലി (84) നിര്യാതനായി. ഭാര്യ: പരേതയായ റുക്കിയ. മക്കൾ: അബ്ദുൽകരീം, നൂർജഹാൻ, ഷാജഹാൻ, നസീമ. മരുമക്കൾ: സലിം (പവിഴം ടെക്സ്റ്റൈൽസ് ആലത്തൂർ), ഖാദർ, കമറുന്നീസ, സബീന.